tag:blogger.com,1999:blog-7350502976378182986.post4152003897131296614..comments2023-07-04T01:44:46.801-07:00Comments on ഏങ്ങണ്ടിയൂര്‍ ചരിതങ്ങള്‍ l Engandiyur: പൂത്തിരി പോറിഞ്ചുj.p (ജീവിച്ച്.പൊക്കോട്ടെ )http://www.blogger.com/profile/08344974244283050621noreply@blogger.comBlogger38125tag:blogger.com,1999:blog-7350502976378182986.post-40973615366715065472010-02-20T08:29:26.603-08:002010-02-20T08:29:26.603-08:00പിരിവിന്റെ സ്വന്തം നാടായ ഏങ്ങണ്ടിയൂരിൽ മറ്റൊരു ഉത്...പിരിവിന്റെ സ്വന്തം നാടായ ഏങ്ങണ്ടിയൂരിൽ മറ്റൊരു ഉത്സവകാലം....ഒരു കമ്മറ്റിതന്നെൻ അഞ്ചുരസീതടിച്ച്ച്ച് പിരിവുന്നടത്തുന്ന അസുലഭകാഴച ഈ നാട്ടിൽ വന്നാൽ കാണാം.ഇതു അറിഞ്ഞിട്ട്ടാണോ എന്നറിയില്ല ഇന്നാൾ ഏഷ്യാനെറ്റിലെ സിനിമാലയിൽ ഇതുപോലെ ഒരു സംഗതി വന്നതെന്ന്ൻ....
എന്തായാലും പൂരമല്ലേ നടക്കട്ടെ.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-71307704665387897632009-12-11T02:00:29.277-08:002009-12-11T02:00:29.277-08:00thakarppanthakarppanvidyanandanhttps://www.blogger.com/profile/02732164591871747482noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-13007256864233403122009-07-03T06:13:53.196-07:002009-07-03T06:13:53.196-07:00എനിക്കു വയ്യെന്റെ ജേപ്പീ..
സുമേഷു പറഞ്ഞിട്ടാണു ഞാന...എനിക്കു വയ്യെന്റെ ജേപ്പീ..
സുമേഷു പറഞ്ഞിട്ടാണു ഞാനിതു വായിച്ചതു ..നാട്ടിലേക്കു പോകണം എന്നുള്ള വിചാരമൊന്നു മില്ല എന്നു തോന്നുന്നു!!?
ആര്‍ക്കാണു പണിതിട്ടുള്ളതെന്നു ശരിക്കും മനസ്സിലായി......പിന്നെ അവിടത്തെ എത്തിനോട്ടക്കാരെ കുറിച്ചു പറഞ്ഞതില്‍ എന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കരുതുന്നു..
സോണിക്കുപിന്നെ കബ്യൂട്ടറെന്നു പറഞ്ഞാല്‍ കുരിശുകണ്ട ചെകുത്താനെ പോലെ ആയതിനാല്‍ നീ രക്ഷപ്പെട്ടു..
പുതിയ കഥയൊന്നും വരുന്നില്ലല്ലോ...?
ഇനിയും എത്രയോ കഥാപാത്രങ്ങളാണവിടെ ഉള്ളതു.. തെങ്ങില്‍ കയറിയപ്പോള്‍ കാലില്‍ വന്നിരുന്ന എലിയെ പതുക്കനെ കൊയ്ത്ത കൊണ്ടു വെട്ടിയതു മാത്രം ഓര്‍മ്മയായി MI ഹൊസ്പ്പിറ്റലില് കിടക്കുന്ന തെങ്ങേറ്റക്കാരന്‍ ഉണ്ണിക്രിഷ്നേട്ടനെ കുറിച്ചോ..ഭയ്മോന് മുടിവെട്ടു പടിക്കാന് പോയതോ......ഏതെങ്കിലും...

വൈകരുത്....
സനോജ്Anonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-9281486965139372902009-07-01T13:59:00.786-07:002009-07-01T13:59:00.786-07:00വൈകിയാണെങ്കിലും ഏങ്ങണ്ടിയൂർ ചരിതം നല്ലചിരിക്ക് വകന...വൈകിയാണെങ്കിലും ഏങ്ങണ്ടിയൂർ ചരിതം നല്ലചിരിക്ക് വകനൽകിയെന്റെ ഗെഡീ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-77716009412204861422009-06-27T03:28:20.776-07:002009-06-27T03:28:20.776-07:00പോസ്റ്റിന്റെ നീളക്കൂടുതല്‍ കണ്ടപ്പോ കുറച്ചു “ഇതു” ...പോസ്റ്റിന്റെ നീളക്കൂടുതല്‍ കണ്ടപ്പോ കുറച്ചു “ഇതു” തോന്നി, പക്ഷേ വായിച്ചു തീര്‍ന്നപ്പൊ...
പെരുത്ത് ഇഷ്ടമായി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-59300639040914573872009-06-27T01:45:44.481-07:002009-06-27T01:45:44.481-07:00ജെ .പി :എഴുത്തിന്റെ രീതി വളരെ ഇഷ്ട്ടപ്പെട്ടു ..നര്...ജെ .പി :എഴുത്തിന്റെ രീതി വളരെ ഇഷ്ട്ടപ്പെട്ടു ..നര്‍മം മോന് ചേരും ..ആശംസകള്‍ !വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-1859838091399395542009-03-31T11:15:00.000-07:002009-03-31T11:15:00.000-07:00"jeevichu pokkotteenu" njanoru engadiyoor kkarano..."jeevichu pokkotteenu" njanoru engadiyoor kkaranoo porijuviteyo pushppu viteyo bandhu ayirunnel..
powrasamithi undhakki ......theenmavin kobhaththil pole aliyane kettiyitteene...............

alla vallavarum athupole cheithooo..? kure kalamayittu kanarillathathu kondu chodichathaaaa..........

jeevichirippundekhil.....mathram........porujeettante makkale kuruchum onnum vivarichezhuthanam....pls...

onnukil enikkaswathikkaam.... allengil aliyane nattukar aawathippikkum randhilonnurappa...Anonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-73781506304597754922009-02-26T02:39:00.000-08:002009-02-26T02:39:00.000-08:00താങ്കളുടെ കഥ നന്നായിരിക്കുന്നു.ഉത്സവപ്പിരിവു വർഷത്...താങ്കളുടെ കഥ നന്നായിരിക്കുന്നു.ഉത്സവപ്പിരിവു വർഷത്തിൽ ഒരിക്കലേ ഉള്ളൂ.എന്നാൽ പാർട്ടിക്കാരുടെ പിരിവോ?

ഏറ്റവും ജനാധിപത്യവിരുദ്ധമായ ഒരു സംഗതിയാണ് ബക്കറ്റുപിരിവ്.കാരണം അതിനു കണക്കില്ല എന്നതുതന്നെ.പിരിക്കുവാൻ വരുന്ന സംഘം അതിൽ കയ്യിട്ടുവാരു എന്നത് നൂറുശതമാനം ഉറപ്പ്.

ഏങ്ങണ്ടിയൂരിൽ ഒരു പ്രമുഖ രാഷ്ടീയപ്രസ്ഥാനവും അതിന്റെ കീഴിലുള്ള ക്ലബും മറ്റും ചേർന്ന് വൻ തുകയാണ് നാട്ടുകാരിൽ നിന്നും പിരിച്ചെടുക്കുന്നത്, ഇക്കൂട്ടരെ വെറുപ്പിക്കുവാൻ കഴിയില്ല എന്നുകരുതി ജനം നിസ്സഹായതയോടെ അവർ പറയുന്ന തുക നൽകുന്നു.എന്നാൽ ഓരോ കാര്യം പറഞ്ഞ് മാസത്തിൽ പിരിവു ബക്കറ്റുമായി വരുന്ന ഇക്കൂട്ടരെകൊണ്ട് പൊറുതികേടായിരിക്കുന്നു.ആഗോളസാമ്പത്തീകമാന്ത്യത്തെ കുറിച്ച് പ്രസംഗിക്കും എങ്കിലും പിരിവിനു വരുമ്പോൾ ഇവർ വൻതുകയാണ് ആവശ്യപ്പെടുന്നത്. ജനം ഇതിനെതിരെ സംഘടിച്ചേ പറ്റൂ.

അടിക്കടിയുള്ള രാഷ്ടീയ സംഘട്ടനങ്ങളിലൂടെ ജനജീവിതം ദു:സ്സഹമായിരിക്കുന്നു എന്നാണ് അറിയുന്നത്. ഇത്തരം സംഘട്ടനങ്ങൾക്കിടയിൽ ഏതെങ്കിലും പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ "കുടുമ്പസഹായ" പിരിവു വേറെ!!

മറ്റൊരു തൊഴിലും എടുക്കുവാൻ മിനക്കെടാതെ പിരിവും,ഓസിനുള്ള മദ്യപാനവും മാത്രമായി കഴിയുന്ന ചിലരാണ് ഏങ്ങണ്ടിയൂരിന്റെ ശാപം.

പിരിവിന്റെ സ്വന്തം നാട് ആണ് താങ്കളുടേതെന്ന് ചുരുക്കം.

കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും. ബക്കറ്റുമായി തെണ്ടാൻ ഇറങ്ങാത്തത് ആശ്വാസം!!Anonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-12932367608561391862009-01-16T21:47:00.001-08:002009-01-16T21:47:00.001-08:00ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ...ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ രസീതുകുറ്റി കക്ഷത്തുവച്ച് ഇറങ്ങിക്കഴിഞ്ഞു.

മാമ്പുള്ളിക്കാവ് ക്ഷേത്രം,പൊക്കുളങ്ങര ക്ഷേത്രം,ആയിരം കണ്ണീക്ഷേത്രം,തുടങ്ങി പ്രദ്ധാന ക്ഷേത്രങ്ങളിലും കൂടാതെ ചെറുവക കുടുമ്പക്ഷേത്രങ്ങളിലും ആയി ഈ നാട്ടിലുള്ളവർക്ക് പിരിവു കൊടുക്കാനേ നേരം കാണൂ. ബ്ലോഗ്ഗേഴ്സിനറിയില്ലെങ്കിൽ പറയാം. ചുരുങ്ങിയത് 25 കമ്മറ്റികൾ ആണ് ആയിരം കണ്ണി ഉത്സവത്ത്നു ആനയും പൂരവുമായി വരിക.ഇതിൽ ചുരുങ്ങിയത് ഒരു കുടുമ്മത്തുനിന്നും 5-10 വരെ കമ്മറ്റിക്കാർക്ക് പിരിവു നലകണം. പൊക്കുളങ്ങരയിലും മാമ്പുള്ളിക്കാവിലും ആനകുറവാണ്. എങ്കിലും തരക്കേടില്ലാത്ത പിരിവ് നൽകണം. ഉത്സവം ഭക്തരിൽ നിന്നും തട്ടിയെടുത്ത് ഗാനമേള , വെടിക്കെട്ട് തുടങ്ങിയ പരിപാടിനടത്തി ആയിരങ്ങൾ പോക്കറ്റിൽ ആക്കുന്ന്വർ വേറേ.ക്ലബ്ബിന്റെ പേരിലും മറ്റും ആണിത്. നല്ല രീതിയിൽ ഉത്സവം കൊണ്ടുപോകുന്നവർക്ക് നാടുനടന്ന് പിരിച്ച് പറ്റിക്കുന്ന പണിയില്ല എന്നതും പറയട്ടെ.

ഈ പിരിവെടുത്ത് ഇവർ ഉത്സവം നന്നായി നടത്തിയാൽ തരക്കേടില്ല.ഇതിൽ ചിലർ കള്ളുകുടിച്ച് കച്ചറയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുന്നതുമാത്രമല്ല നാട്ടുകാർക്ക് ശല്യം, പിന്നീട് ഇവരുടെ പേരിലും പിരിവു വരും.

ഇനി പാർടിപിരിവ്, ഇത് വിവിധ സംഘട്ടനങ്ങള്ളിൽ കൊല്ലപ്പെടുന്നവരുടെ കുടുമ്പസഹായം എന്ന പേരിൽ ഉള്ള രസീതില്ലാത്ത പിരിവാണ്.അതായത് ബക്കറ്റിൽനിന്നും പോക്കറ്റിൽ പോകുന്നത് കഴ്ഞ്ഞുള്ളതേ കണക്കിൽ വരൂ.അതിൽ നിന്നും ഒരു ചെറിയ തുക മരിച്ചവരുടെ കുടുമ്പത്തിനു.

പിന്നെ സമ്മേളനങ്ങൾ അതിന്റ് പിരിവുകൾ.

ഇങ്ങനെ ഒരു പിരിവുകൊണ്ട് പൊറുതിമുട്ടിക്കുന്ന നാട് വേറെ എങ്ങൂം ഉണ്ടാകില്ല.

ഒരു ചേറ്റുവ നിവാസിAnonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-2909677255231054222009-01-16T21:47:00.000-08:002009-01-16T21:47:00.000-08:00ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ...ഏങ്ങണ്ടിയൂരിൽ ഇതു പിരിവിന്റെ വസന്തകാലം.വിവിധ ആളുകൾ രസീതുകുറ്റി കക്ഷത്തുവച്ച് ഇറങ്ങിക്കഴിഞ്ഞു.

മാമ്പുള്ളിക്കാവ് ക്ഷേത്രം,പൊക്കുളങ്ങര ക്ഷേത്രം,ആയിരം കണ്ണീക്ഷേത്രം,തുടങ്ങി പ്രദ്ധാന ക്ഷേത്രങ്ങളിലും കൂടാതെ ചെറുവക കുടുമ്പക്ഷേത്രങ്ങളിലും ആയി ഈ നാട്ടിലുള്ളവർക്ക് പിരിവു കൊടുക്കാനേ നേരം കാണൂ. ബ്ലോഗ്ഗേഴ്സിനറിയില്ലെങ്കിൽ പറയാം. ചുരുങ്ങിയത് 25 കമ്മറ്റികൾ ആണ് ആയിരം കണ്ണി ഉത്സവത്ത്നു ആനയും പൂരവുമായി വരിക.ഇതിൽ ചുരുങ്ങിയത് ഒരു കുടുമ്മത്തുനിന്നും 5-10 വരെ കമ്മറ്റിക്കാർക്ക് പിരിവു നലകണം. പൊക്കുളങ്ങരയിലും മാമ്പുള്ളിക്കാവിലും ആനകുറവാണ്. എങ്കിലും തരക്കേടില്ലാത്ത പിരിവ് നൽകണം. ഉത്സവം ഭക്തരിൽ നിന്നും തട്ടിയെടുത്ത് ഗാനമേള , വെടിക്കെട്ട് തുടങ്ങിയ പരിപാടിനടത്തി ആയിരങ്ങൾ പോക്കറ്റിൽ ആക്കുന്ന്വർ വേറേ.ക്ലബ്ബിന്റെ പേരിലും മറ്റും ആണിത്. നല്ല രീതിയിൽ ഉത്സവം കൊണ്ടുപോകുന്നവർക്ക് നാടുനടന്ന് പിരിച്ച് പറ്റിക്കുന്ന പണിയില്ല എന്നതും പറയട്ടെ.

ഈ പിരിവെടുത്ത് ഇവർ ഉത്സവം നന്നായി നടത്തിയാൽ തരക്കേടില്ല.ഇതിൽ ചിലർ കള്ളുകുടിച്ച് കച്ചറയുണ്ടാക്കി ഉത്സവം അലങ്കോലപ്പെടുത്തുന്നതുമാത്രമല്ല നാട്ടുകാർക്ക് ശല്യം, പിന്നീട് ഇവരുടെ പേരിലും പിരിവു വരും.

ഇനി പാർടിപിരിവ്, ഇത് വിവിധ സംഘട്ടനങ്ങള്ളിൽ കൊല്ലപ്പെടുന്നവരുടെ കുടുമ്പസഹായം എന്ന പേരിൽ ഉള്ള രസീതില്ലാത്ത പിരിവാണ്.അതായത് ബക്കറ്റിൽനിന്നും പോക്കറ്റിൽ പോകുന്നത് കഴ്ഞ്ഞുള്ളതേ കണക്കിൽ വരൂ.അതിൽ നിന്നും ഒരു ചെറിയ തുക മരിച്ചവരുടെ കുടുമ്പത്തിനു.

പിന്നെ സമ്മേളനങ്ങൾ അതിന്റ് പിരിവുകൾ.

ഇങ്ങനെ ഒരു പിരിവുകൊണ്ട് പൊറുതിമുട്ടിക്കുന്ന നാട് വേറെ എങ്ങൂം ഉണ്ടാകില്ല.

ഒരു ചേറ്റുവ നിവാസിAnonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-959589313413682022008-11-23T08:36:00.000-08:002008-11-23T08:36:00.000-08:00ചിരിക്കതിരിക്കാന്‍ പരമാവധി ശ്രമിച്ചു...പിരിവുകാരനാ...ചിരിക്കതിരിക്കാന്‍
പരമാവധി ശ്രമിച്ചു...
പിരിവുകാരനായി നിന്ന്
പിരിവുകാരെ ശരിക്ക് ആക്കിയിട്ടുണ്ട്..
എതായാലും പൂത്തിരി ശരിക്ക് കത്തിച്ചു തന്നല്ലോ
100രൂപയും ജൂസ്സും ലാഭം :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-52587468258522162442008-10-19T23:17:00.000-07:002008-10-19T23:17:00.000-07:00Adipoli....Mone Dineshaaaa...ഏങ്ങണ്ടിയൂരിലെ ജനങ്ങള...Adipoli....Mone Dineshaaaa...

ഏങ്ങണ്ടിയൂരിലെ ജനങ്ങള്‍ ഈയിടെയായി കണികണ്ടുണരുന്നത് പിരിവുകുറ്റികയ്യിലേന്തിനില്‍ക്കുന്ന പൂരകമ്മിറ്റിക്കാരെയാണ്
No other words to explain the Aayiramkanni Pooram time.

ആണെന്നു പറയപ്പെടാന്‍ തനിക്കാകെയുള്ള സബത്ത് ഗീത ടാക്കീസ്സില് സെക്കന്റ് ഷോക്ക് അവിടെയിവിടെയായി ഇരിക്കുന്ന ആളുകളെപ്പോലെ കിളിര്‍ത്തുനില്‍ക്കുന്ന ഈ രോമങ്ങള്‍മാത്രമാണെന്നുള്ള തിരിച്ചറിവായിരിക്കണം"

Now even tamil Makkal are not there... So dificult to find any. Kashtam.
ഗള്ഫിലായിരുന്നപ്പോള് കാലാകാലങ്ങളില്‍ ദൂമകേതുവന്നുപോകും പോലെ കക്ഷി ലീവിനുവന്ന് ചേടത്തിക്ക് ഒരു ഗര്‍ഭവും സമ്മാനിച്ച് പോവുക പതിവായിരുന്നു.അത് യഥാസമയം ഭാവിയില്‍ ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുടെ ഉറക്കം കെടുത്തുവാന്‍ ജാന്‍സി,ജിന്‍സി,ജെസ്സി എന്നിങ്ങനേ ജായില്‍ ഉള്ള പ്രോഡക്റ്റായി പിറക്കുകയും. അവരുടെ വളര്‍ച്ചക്കനുസരിച്ച് കക്ഷിയുടെ മതിലിനു പൊക്കവും മതിലിനുമേളിലെ കുപ്പിച്ചില്ലിന്റെ എണ്ണവും എത്തിനോട്ടക്കാരുടെ എണ്ണത്തോടൊപ്പം വര്‍ദ്ധിച്ചുവന്നു.....
ha..ha..ha....Liked it.

Thakrthu Kutta...
Keep posting.........ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-81547127590632406382008-10-05T10:07:00.000-07:002008-10-05T10:07:00.000-07:00പോസ്റ്റ് ഇഷ്ടപ്പെട്ടു....അഭിനന്ദങ്ങള്‍.. എഴുത്തിന്...പോസ്റ്റ് ഇഷ്ടപ്പെട്ടു....അഭിനന്ദങ്ങള്‍.. എഴുത്തിന്റെ രീതി വായിക്കാന്‍ രസമുണ്ട്. ....Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-87412702080381607192008-09-27T01:28:00.000-07:002008-09-27T01:28:00.000-07:00ആശംസകള്‍........ നര്‍മ്മം ചോരാതെയുള്ള അവതരണം നന്...ആശംസകള്‍........
നര്‍മ്മം ചോരാതെയുള്ള അവതരണം നന്നായിരിക്കുന്നു
ആ പാവത്തിന് കൊടുത്താല്‍ മറ്റവന് പണിയാവുമോ...?ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-16369533157808325142008-09-22T01:26:00.000-07:002008-09-22T01:26:00.000-07:00ambada villaaaaaaaaaakollatto......chadapadannu va...ambada villaaaaaaaaaa
kollatto......
chadapadannu vaayichu theerthu....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-32327594717197821072008-09-16T10:46:00.000-07:002008-09-16T10:46:00.000-07:00ഒരു ഇന്ത്യന്‍ പൌരന് എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്...ഒരു ഇന്ത്യന്‍ പൌരന് എന്നനിലയില്‍ ദേശത്തിനോ ഏങ്ങണ്ടിയൂര്‍ക്കാരെനെന്നനിലയില്‍ ചുറ്റുവട്ടക്കാര്‍ക്കോ കാല്‍ക്കാശിനുപകാരമില്ലെങ്കിലും എണ്റ്റെ വീട്ടിലേക്കു വഴിപറഞ്ഞു കൊടുക്കാന്‍ ഒന്നാംതരം റഫറന്‍സായിരുന്നു കക്ഷി..........

ഒരു പൌരന്റേയും നാട്ടുകാരെന്റെയും ചുമതലകളെക്കുറിച്ച് വളരെ അധികം വിലയിരുത്താന്‍ ഈ വാചകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്..............

പിന്നെ ഇതെല്ലാം നടന്ന സംഭവങ്ങളാണെന്നു തോന്നുന്നു എങ്കിലും തുറന്നു പറയാനുണ്ടായ ജെപിയുടെ ധൈര്യത്തിനും ......ജീവിച്ചു പോകണമെന്നുള്ള ആഗ്രഹത്തിനും ആയിരം ആശംസകള്‍.......യാമിനിമേനോന്‍https://www.blogger.com/profile/08568462846992209271noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-5879311658289537572008-09-15T12:04:00.000-07:002008-09-15T12:04:00.000-07:00അടുത്ത ഏങ്ങണ്ടിയുർ കഥയെഴുതുമ്പോൾ,ഒരു തുടർക്കഥ പോല...അടുത്ത ഏങ്ങണ്ടിയുർ കഥയെഴുതുമ്പോൾ,ഒരു തുടർക്കഥ പോലെ രണ്ടോമുന്നോ ദിവസങ്ങളായി
പോസ്റ്റ്ചെയ്യു.വായനക്കാർക്കൊരു എളുപ്പവുമാകും,
ഒരല്‍പ്പം ആകാംക്ഷ വളർത്തിയെടുക്കുകയുമാവാം.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-53896692649107460932008-09-15T11:12:00.000-07:002008-09-15T11:12:00.000-07:00ഏങ്ങണ്ടിയൂര്‍ കഥകള്‍ പോരട്ടെ................മുരളിക...ഏങ്ങണ്ടിയൂര്‍ കഥകള്‍ പോരട്ടെ..

..............മുരളികAnonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-9103912996214649562008-09-15T01:24:00.000-07:002008-09-15T01:24:00.000-07:00ഈ നിലക്ക് പോയാല്‍ കുറേ ജീവിച്ച് പോവും, ചേട്ടാ.ഈ നിലക്ക് പോയാല്‍ കുറേ ജീവിച്ച് പോവും, ചേട്ടാ.സ്മിജhttps://www.blogger.com/profile/10845143227445384337noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-55817899264011759802008-09-15T01:20:00.000-07:002008-09-15T01:20:00.000-07:00നന്നായിട്ടുണ്ട്..നന്മകള് നേരുന്നു...സസ്നേഹം,മുല്...നന്നായിട്ടുണ്ട്..
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-84318345251149840932008-09-14T22:37:00.000-07:002008-09-14T22:37:00.000-07:00ഒരു സംശയം ആ നോട്ട് നമ്മടെ പൊറുഞ്ചു ചേട്ടന് തന്ന ത...ഒരു സംശയം ആ നോട്ട് നമ്മടെ പൊറുഞ്ചു ചേട്ടന് തന്ന തന്നതാണൊ അതോ നമുക്കാ ബിസ്സിനസ്സാണൊ ആവോ ആര്‍ക്കറിയാം
നര്‍മ്മം നന്നായിട്ടിണ്Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-65231588291628380732008-09-14T19:57:00.000-07:002008-09-14T19:57:00.000-07:00ഏങ്ങണ്ടിയൂര്‍ ചന്തപ്പരിസരത്ത് അക്ഷാംശ രേഖ 120 ഡിഗ്...ഏങ്ങണ്ടിയൂര്‍ ചന്തപ്പരിസരത്ത് അക്ഷാംശ രേഖ 120 ഡിഗ്രി കിഴക്കോട്ടുമാറി, സമുദ്ര നിരപ്പില്‍ നിന്നും 100 അടിമുകളിലായി തീപ്പെട്ടികൂടുകള്‍ ചിതറിക്കിടക്കുന്ന രൂപത്തില്‍ കാണപ്പെടുന്ന വീടുകളാല്‍ ചുറ്റപ്പെട്ട 100 ചതുരശ്ര അടിചുറ്റളവില് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അങ്ങാടി പ്രദേശത്തെ ചന്തയിലെ അങ്ങാടി എന്നറിയപ്പെടുകയും പിന്നീടത് ചന്തയങ്ങാടിയായി രൂപാന്തരപ്പെട്ടതായും പറയപ്പെടുന്നു.........

പിന്നെ അക്ഷരത്തെറ്റിന്റെ കാര്യം.......അതറിയാമായിരുന്നു എങ്കില്‍ ഈ പണിനിര്‍ത്തി ആധാരമെഴുത്തിനു എന്നേ പോയേനെ.......j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-37612923713627935592008-09-13T16:24:00.000-07:002008-09-13T16:24:00.000-07:00ഏങ്ങണ്ടിയൂര്‍ ചന്തയങ്ങാടി............അതെന്താ ഈ ചന്...ഏങ്ങണ്ടിയൂര്‍ ചന്തയങ്ങാടി............അതെന്താ ഈ ചന്തയങ്ങാടി??
അത് മനസ്സിലായില്ല. ഒന്നു വിശദമാക്കിയാല്‍ കൊള്ളാം....

ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെപ്പോലും വക വയ്കതെ പിരിവെടുത്തവര്‍,........

ഒരു ചൊക്ലിപ്പട്ടി വിചാരിച്ചാല്‍ "ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെപ്പോലും വക വയ്കതെ പിരിവെടുത്തവരെ" തോല്പ്പിയ്ക്കാന് പറ്റുമോ?

ദൈര്യം അല്ല, ധൈര്യം...കെട്ടോ?

സ്പെല്ലിംഗ് മിസ്റ്റേക്ക് ഒഴിവാക്കുക.......
ചൊക്ലിപ്പട്ടിയുടെ കുര... അതു സഹിയ്ക്കാം, പൊറിഞ്ചുവേട്ടനേയും സഹിയ്ക്കാം....പക്ഷേ ഈ സ്പെല്ലിംഗ് മിസ്റ്റേക്ക് സഹിക്കുക പ്രയാസം.

ആശംസകള്‍...ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7350502976378182986.post-87982778781187898452008-09-13T08:25:00.000-07:002008-09-13T08:25:00.000-07:00മണ്ണിലിട്ടെടുത്ത കാന്തം പോലെ......പാറയിലൊട്ടിയ പായ...മണ്ണിലിട്ടെടുത്ത കാന്തം പോലെ......
പാറയിലൊട്ടിയ പായലുപോലെ......
ചൈനാമേല്ക്കൂര.........
എന്നാലും ആ പൊറുഞ്ചേട്ടനെ ഇത്രക്കു കൊല്ലണമായിരുന്നോ..............

ഗഡി നാട്ടിലേക്കൊന്നും പോകാതെ ഏതെങ്കിലും ഫിലിപ്പിനോയെ അടിച്ചുമാറ്റി ഗള്‍ഫില്‍ കൂടാനാണോ പരിപാടി............Anonymousnoreply@blogger.comtag:blogger.com,1999:blog-7350502976378182986.post-65980804361919121302008-09-12T22:43:00.000-07:002008-09-12T22:43:00.000-07:00ജെ.പി ചേട്ടോ സോണീ ഇവിടെ ഒരു മുട്ടൻ വടിയുമായി പൊക്ക...ജെ.പി ചേട്ടോ സോണീ ഇവിടെ ഒരു മുട്ടൻ വടിയുമായി പൊക്കുളങ്ങര സെന്ററിൽ തന്നെ കാത്തുനിൽപ്പുണ്ട്...

അവന്റെ കാലുഞാൻ തല്ലി ഒടിക്കും എന്ന് സോണീചേട്ടൻ രാത്രിയിൽ ഉറക്കത്തിൽ വിളിച്ചുകൂവുന്നതായി അയല്പക്കക്കാർ പറയുന്നുണ്ട്.....സൂക്ഷിച്ചോ!!!!ജാഗ്രത...!!Anonymousnoreply@blogger.com